ശ്രീകണ്ഠാപുരം: ശ്രീകണ്ഠാപുരം മുൻസിപ്പാലിറ്റി 2021-22 സാമ്പത്തിക വർഷത്തിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് സൈഡ് വീൽ ഓട് കൂടിയ സ്കൂട്ടർ വിതരണം ചെയ്തു. സുദർശൻ, ഫിലോമിന, അബ്ദുൽ റഹ്മാൻ എന്നി ഗുണഭോക്താക്കൾക്ക് നഗരസഭ ചെയർപേഴ്സൺ ഡോ. കെ വി ഫിലോമിന ടീച്ചർ താക്കോൽ ദാനം നടത്തി പരിപാടി ഉദ്ഘാടനം നടത്തി. ഐ. സി. ഡി. സ് സൂപ്പർവൈസർ ശ്രീമതി നാരായണി എ സ്വാഗതം പറഞ്ഞു ക്ഷേമകാര്യ സ്റ്റാൻഡിങ് ചെയർമാൻ ചന്ദ്രാംഗദൻ മാസ്റ്റർ, വികസനകാര്യ സ്റ്റാൻഡിങ് ചെയർപേഴ്സൺ ജോസഫിന് ടീച്ചർ നഗരസഭ സെക്രട്ടറി കുഞ്ഞിരാമൻ മാസ്റ്റർ മറ്റു കൗൺസിലർമാർ പരിപാടിയിൽ പങ്കെടുത്തു.