തെളിമ 2022: നാഷണൽ സർവ്വീസ് സ്കീം യുണിറ്റിന്റെ നേതൃത്വത്തിൽ പഠന വിടവ് നികത്തുന്നതിനുള്ള വിദ്യാഭ്യാസ പരിപാടി സംഘടിപ്പിച്ചു. - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 7 March 2022

തെളിമ 2022: നാഷണൽ സർവ്വീസ് സ്കീം യുണിറ്റിന്റെ നേതൃത്വത്തിൽ പഠന വിടവ് നികത്തുന്നതിനുള്ള വിദ്യാഭ്യാസ പരിപാടി സംഘടിപ്പിച്ചു.


ആറളം ഫാം: എൻ എസ് എസിന്റെ നേതൃത്വത്തിൽ ആറളം ഫാം ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾക്കായി പഠന സഹായ പദ്ധതിയിലൂടെ വിവിധ പദ്ധതികൾ നടപ്പാക്കുന്നതിന്റെ പ്രവർത്തനങ്ങളാണ് സംഘടിപ്പിച്ചത്. പ്രവർത്തനങ്ങളുടെ ജില്ലാ തല  ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ നിർവ്വഹിച്ചു. ആറളം പഞ്ചായത്ത് പ്രസിഡണ്ട് കെ.പി രാജേഷ് അദ്ധ്യക്ഷനായി. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധൻ, എൻ എസ് എസ് ജില്ലാ കൺവീനർ ശ്രീധരൻ കൈതപ്രം, പ്രിൻസിപ്പാൾ ടി. ശക്തീധരൻ, ഹെഡ്മിസ്ട്രസ് എൻ സുലോചന, പിടിഎ പ്രസിഡന്റ് മഞ്ചു സജീവൻ, മുൻ പിടിഎ പ്രസിഡണ്ട് കെ.ബി. ഉത്തമൻ, എൻ എസ എസ് പേരാവൂർ ക്ലസ്റ്റർ കൺവീനർ സാബു ജോസഫ്, സി.വി. ഹരീഷ്കുമാർ, പ്രോഗ്രാം ഓഫീസർമാരായ സജി ജോസ്ഥ്, സെബി എം സെബാസ്റ്റ്യൻ, കെ.ഷിജു, വി. എസ് വിനോദ്, ഒ.പി സോജൻ തുടങ്ങിയവർ സംസാരിച്ചു. 

റിപ്പോർട്ട്: കെ.ബി. ഉത്തമൻ



Post Top Ad