കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തിനു പുറത്ത് പോലീസിന്റെ സ്വര്‍ണവേട്ട. കരിപ്പൂരില്‍ വന്നിറങ്ങി പരിശോധനകള്‍ കഴിഞ്ഞ പുറത്തിറങ്ങിയ അഞ്ച് യാത്രക്കാരില്‍ നിന്നാണ് രണ്ടര കിലോ സ്വര്‍ണം പിടികൂടിയത്. ദേഹത്തും ലഗേജിലും ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. ഇവരെ കൊണ്ടുപോകാന്‍ വന്ന ഏഴു പേരും രണ്ട് കാറുകളും പോലീസ് കസ്റ്റഡിയിലായി. കഴിഞ്ഞ മാസവും കരിപ്പൂരില്‍ പരിശോധനകള്‍ കഴിഞ്ഞ് പുറത്തുവന്ന യാത്രക്കാരില്‍ നിന്ന് പോലീസ് സ്വര്‍ണം പിടികൂടിയിരുന്നു.