നാനിയും നസ്രിയയും ഒന്നിക്കുന്ന "അന്റെ സുന്ദരനികി' ടീസർ 20ന് - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 19 April 2022

നാനിയും നസ്രിയയും ഒന്നിക്കുന്ന "അന്റെ സുന്ദരനികി' ടീസർ 20ന്

 


പ്രമുഖ പ്രൊഡക്ഷൻ ഹൗസായ മൈത്രി മൂവീസിന്റെ ബാനറിൽ വിവേക് ​​ആത്രേയ സംവിധാനം ചെയ്‌ത് നാനി നായകൻ ആകുന്ന റൊമാന്റിക് കോമഡി എന്റർടെയ്‌നർ "അന്റെ സുന്ദരനികി' ആരാധകരിലേക്ക് ഉടനെത്തുമെന്ന സൂചനയുമായി അണിയറ പ്രവർത്തകർ. വിവേക് ​​സാഗർ സംഗീതം നൽകിയ ചിത്രത്തിലെ ആദ്യ ഗാനം സൂപ്പർഹിറ്റായിരുന്നു. ഇപ്പോൾ ടീസർ ഏപ്രിൽ 20ന് എത്തുമെന്ന പ്രഖ്യാപനവുമായി രണ്ട് പോസ്റ്ററുകൾ പുറത്തിറക്കി.നികേത് ബൊമ്മി ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് രവിതേജ ഗിരിജലയാണ്. ജൂൺ 10 ന് മൂന്ന് ഭാഷകളിലായി ഒരേ സമയം റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ മലയാളം പതിപ്പിന് ആഹാ സുന്ദര എന്നാണ് പേര്.നദിയ, ഹർഷവർദ്ധൻ, രാഹുൽ രാമകൃഷ്‌ണ, സുഹാസ്, തുടങ്ങിയവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.സാങ്കേതിക സംഘം: രചന, സംവിധാനം : വിവേക് ​​ആത്രേയ, നിർമ്മാതാക്കൾ: നവീൻ യേർനേനി, രവിശങ്കർ വൈ, ബാനർ: മൈത്രി മൂവി മേക്കേഴ്‌സ്, സിഇഒ: ചെറി, സംഗീതം: വിവേക് ​​സാഗർ, ഛായാഗ്രാഹകൻ: നികേത് ബൊമ്മി, എഡിറ്റർ: രവിതേജ ഗിരിജല, പ്രൊഡക്ഷൻ ഡിസൈൻ: ലത നായിഡു, പബ്ലിസിറ്റി ഡിസൈൻ: അനിൽ & ഭാനു, പിആർഒ: ആതിര ദിൽജിത്ത്.




Post Top Ad