ഭാസുര രൂപീകരണവും ബോധവത്‌കരണ ക്ലാസും ഏപ്രിൽ 22 ന് - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 19 April 2022

ഭാസുര രൂപീകരണവും ബോധവത്‌കരണ ക്ലാസും ഏപ്രിൽ 22 ന്




ആറളം പട്ടിക വർഗ്ഗ പുനരധിവാസ മേഖലയിൽ ഗോത്ര വർഗ വനിതാ ഭക്ഷ്യ ഭദ്രത കൂട്ടായ്മ "ഭാസുര" രൂപീകരണവും ബോധവത്‌കരണ ക്ലാസും ഏപ്രിൽ 22 ന് ആറളം ഫാമിലെ ആറളം പ്രീ മെട്രിക്‌ഹോസ്റ്റൽ ഹാളിൽ വച്ച് നടക്കും , സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയര്മാന് കെ.വി.മോഹൻകുമാറിന്റെ അധ്യക്ഷതയിൽ അഡ്വ : സണ്ണി ജോസഫ് എം.എൽ .എ ഉദ്ഘാടനം ചെയ്യും ,മുൻ സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അംഗം അഡ്വ:ബി. രാജേന്ദ്രൻ ബോധവത്കരണ ക്ലാസ് നയിക്കും, ജില്ലാ പരാതി പരിഹാര ഓഫീസറും അഡിഷണൽ ജില്ലാ മജിസ്‌ട്രേറ്റുമായ കെ.കെ.ദിവാകരൻ സ്വാഗതം പറയുന്ന ചടങ്ങിൽ ഇരിട്ടി ബ്ളോക് പ്രസിഡന്റ് കെ.വേലായുധൻ മുഖ്യ പ്രഭാക്ഷണം നടത്തും, ആറളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.രാജേഷ് , മിനി ദിനേശൻ ,അഡ്വ:p വസന്തം കെ.ദിലീപ്.കുമാർ , കെ മനോജ് കുമാർ , ഊരു മൂപ്പൻ ചെമ്മരൻ തുടങ്ങിയവർ സംബന്ധിക്കും 

റിപ്പോർട്ട് : കെ.ബി.ഉത്തമൻ


 


Post Top Ad