തലശ്ശേരി എക്സ്പോ ആരംഭിച്ചു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 29 April 2022

തലശ്ശേരി എക്സ്പോ ആരംഭിച്ചു


തലശ്ശേരി മെഡിക്കൽ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന "തലശ്ശേരി എക്സ്പോ 2022" സിറ്റി സെന്റർ ഗ്രൗണ്ടിൽ ആരംഭിച്ചു. എക്സ്പോയുടെ ഭാഗമായി ഫ്ലവർ ഷോ തലശ്ശേരി മുൻസിപ്പൽ ചെയർപേഴ്സൺ ജെമുനാ റാണി ടീച്ചർ ഉദ്ഘാടനം ചെയ്തു.  എക്സ്പോ യുടെ ഭാഗമായുള്ള പ്രദർശന സ്റ്റാൾ ഉദ്‌ഘാടനം തലശ്ശേരി മുൻസിപ്പൽ വൈസ് ചെയർമാൻ വാഴയിൽ ശശിയും, മോട്ടോർ എക്സ്പോ ഐ.എം.എ തലശ്ശേരി പ്രെസിഡന്റും പ്രശസ്ത ഗൈനക്കോളജിസ്റ്റുമായ ഡോ: മിനി ബാലകൃഷ്ണനനും നിർവഹിച്ചു. തുടർന്ന് കപ്പ ടി.വി  മാജോ ഫെയിം റെയിഷ്‌ മാർലിൽ നയിക്കുന്ന മ്യൂസിക്ക് നൈറ്റ് പരിപാടി നടന്നു.

ഏപ്രിൽ 29  മുതൽ മെയ് 15 വരെ വിവിധ പരിപാടികളോടെ തലശ്ശേരി എക്സ്പോ  നടക്കും. പുഷ്‌പോത്സവം, മെഡിക്കൽ എക്സിബിഷൻ, സെമിനാർ, ഫുഡ് ഫെസ്റ്റ്, വിപണന മേള, അമ്യൂസ്‌മെന്റ് പാർക്ക്, വിവിധ കമ്പനികളുടെ വാഹന പ്രദർശനം, നഴ്സറി സ്റ്റാളുകൾ, കലാ പരിപാടികൾ എന്നിവ ഉണ്ടാകും.

Post Top Ad