ശ്രീകണ്ഠപുരം: പഴയങ്ങാടി ശാഖ മുസ്ലിം ലീഗും ഗ്ലോബൽ കെ എം സി സി യും സംയുക്തമായി നടത്തിയ റിലീഫിൻ്റെ ഭാഗമായി റമളാൻ കിറ്റ് നൽകി. ഗ്ലോബൽ ഖത്തർ പ്രതിനിധി എം കെ അഷ്കർ ശാഖാ മുസ്ലിംലിം ലീഗ് ജനറൽ സിക്രട്ടറി എ പി മർസൂഖിന് കൈമാറി. മുൻസിപ്പൽ സിക്രട്ടറി വി കെ നജീബ്, വി പി മിർദാസ്, കെ സഫീർ, എൻ പി റഷീദ്, മുനവ്വിർ നേതൃത്വം നൽകി.