വൈദ്യുതി ബോർഡ്‌ ജീവനക്കാരുടെ സമരത്തിൽ ഇടപെടില്ലെന്ന്‌ ഹൈക്കോടതി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 19 April 2022

വൈദ്യുതി ബോർഡ്‌ ജീവനക്കാരുടെ സമരത്തിൽ ഇടപെടില്ലെന്ന്‌ ഹൈക്കോടതി

 


വൈദ്യുതി ബോർഡ് ജീവനക്കാരുടെ സമരം എസ്‌മ പ്രയോഗിച്ച് തടയണമെന്ന ആവശ്യത്തിൽ ഇടപെടില്ലെന്ന്‌ ഹൈക്കോടതി .   വൈത്തിരി സ്വദേശി അരുൺ ജോസിൻ്റെ പൊതുതാൽപ്പര്യ ഹർജിയിൽ  ജസ്റ്റീസ് വി ജി അരുണിൻ്റെ നേതൃത്യത്തിലുള്ള ഡിവിഷൻ ബഞ്ചാണ്‌ ഇത്‌ വ്യക്‌തമാക്കിയത്‌. വൈദ്യുതി ബോർഡിന്‌ ഉചിതമായ നടപടികൾ എടുക്കാൻ അധികാരമുണ്ടെന്നും കോടതി വ്യക്‌തമാക്കി. കെഎസ്ഇബി ജീവനക്കാരുടെ സമരത്തിൽ കോടതി ഇടപെടണമെന്നും സമരം നടത്തുന്ന ഇടത് അനുകൂല സംഘടനയായ ഓഫീസേഴ്സ് അസോസിയേഷന്‍റെ അംഗീകാരം റദ്ദാക്കണമെന്നുമായിരുന്നു ഹ‍ര്‍ജിക്കാരന്റെ ആവശ്യം.





Post Top Ad