വെളിമാനം: കരിക്കോട്ടക്കരിയിലെ ആദ്യകാല കുടിയേറ്റ കർഷകൻ തേമാനയിൽ കുര്യന്റെ ഭാര്യ ക്ലാര (80) അന്തരിച്ചു. തൊണ്ടിയിൽ മഞ്ഞപ്പള്ളി കുടുംബാംഗമാണ്. മക്കൾ: തങ്കമ്മ, കുരുവിള ( കുരുവിളാസ് കാറ്ററിംഗ് കരിക്കോട്ടക്കരി ), മാത്യു (റിട്ട. ആർമി ), ജോസഫ് ( റിട്ട. ആർമി), തോമസ്, വത്സമ്മ, സെബാസ്റ്റ്യൻ( ടോമി ) ( മുൻ ഡയറക്ടർ ഐ ഐ എൻ, ബാംഗ്ലൂർ), ആഗസ്തി ( ബേബി ). മരുമക്കൾ: എൽസമ്മ മരോട്ടിക്കൽ (കീഴ്പ്പള്ളി), ജസീന്ത വാഴപ്പള്ളി (മാവടി), അധ്യാപിക സോളി തുണ്ടിയിൽ ( അദ്ധ്യാപിക, ബെൻഹിൽ ഇംഗ്ലീഷ് സ്കൂൾ കുന്നോത്ത്), സോളി കരിക്കാട്ടൂ കണ്ണിയിൽ ( ചെമ്പേരി), സാജു ഏണിയക്കാട്ട് ( കേളകം), ജോജി കൊച്ചുപറമ്പിൽ ( മുൻ ഡയറക്ടർ ഐ ഐ എൻ, ബാംഗ്ലൂർ), ജാസ്മിൻ പുല്ലാട്ട്, (ചെമ്പന്തൊട്ടി), പരേതനായ സെബാസ്റ്റ്യൻ.