ഇരിക്കൂർ: ഇരിക്കൂർ കല്ല്യാട് ചുങ്ക സ്ഥാനത്തെ സിബ്ഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൻ്റെ നേതൃത്വത്തിൽ ഇഫ്ത്താർ വിരുന്ന് സംഘടിപ്പിച്ചു.
സിബ് ഗ കുടുംബാംഗങ്ങളോടൊപ്പം അഡ്വ. പി. സന്തോഷ് കുമാർ എം.പി., കണ്ണൂർ റൂറൽ എസ്.പി.- പി.പി രാജീവ്, സിബ് ഗ കോളജ് ഗവേർണിംഗ് ബോർഡ് ചെയർമാൻ ഷെബീർ അബ്ദുൾ ഖാദർ ,സിബ്ഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൻ്റെ മാനേജർ നവാസ്, പ്രിൻസിപ്പൽ വിനോദ് കുമാർ ,വൈസ് പ്രിൻസിപ്പൽ Dr. അഭിലാഷ്, സിബ്ഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പി.ടി.എ പ്രസിഡൻ്റ് കെ.കെ. അബ്ദുള്ള ഹാജി തുടങ്ങിയവർ പങ്കുചേർന്നു. മാധ്യമ പ്രവർത്തകരും സിബ്ഗ കുടുംബാംഗങ്ങളും പൊതു പ്രവർത്തകരും പങ്കുചേർന്ന ഇഫ്ത്താർ വിരുന്ന് ഏറെ ഹൃദ്യമായി.
റിപ്പോർട്ട്: മടവൂർ അബ്ദുൾ ഖാദർ
ഇരിക്കൂർ