തൃശ്ശൂർ നാട്ടികയിൽ അപകടത്തിൽപ്പെട്ട കാറിൽ വടിവാൾ; യാത്രക്കാർ മറ്റൊരു വാഹനത്തിൽ രക്ഷപ്പെട്ടു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 19 April 2022

തൃശ്ശൂർ നാട്ടികയിൽ അപകടത്തിൽപ്പെട്ട കാറിൽ വടിവാൾ; യാത്രക്കാർ മറ്റൊരു വാഹനത്തിൽ രക്ഷപ്പെട്ടു

 


തൃശ്ശൂർ നാട്ടിക വെങ്ങിണിശ്ശേരിയിൽ അപകടത്തിൽപ്പെട്ട കാറിൽ വടിവാൾ കണ്ടെത്തി. ലോറിയുമായി കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ട കാറിലാണ് വാൾ കണ്ടെത്തിയത്. കാറിലെ യാത്രക്കാർ പിന്നാലെ വന്ന മറ്റൊരു വാഹനത്തിൽ രക്ഷപ്പെടുകയും ചെയ്തു. കൊല്ലം സ്വദേശിയുടേതാണ് അപകടത്തിൽപ്പെട്ട കാർ

നാല് യാത്രക്കാരാണ് കാറിലുണ്ടായിരുന്നത്. രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. ഇതിന് പിന്നാലെ നാല് പേരും മറ്റൊരു വാഹനത്തിൽ കയറി രക്ഷപ്പെടുകയായിരുന്നു. പോലീസ് എത്തി കാർ പരിശോധിച്ചപ്പോഴാണ് വടിവാൾ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹത ഉയർന്നതോടെ ഫോറൻസിക് വിദഗ്ധരും സംഭവസ്ഥലത്ത് എത്തി തെളിവെടുത്തു 


Post Top Ad