നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ദിലീപ് ഇന്ന് കോടതിയില്‍ മറുപടി സത്യവാങ്മൂലം നല്‍കില്ല. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യത്തില്‍ മറുപടി നല്കാന് കൂടുതല്‍ സമയം വേണമെന്നാണ് ദിലീപിന്റെ നിലപാട്. നേരത്തെ കേസില്‍ ക്രൈംബ്രാഞ്ച് മുദ്രവെച്ച കവറില്‍ തെളിവുകള്‍ കൈമാറിയിരുന്നു.