ഇരിക്കൂർ: കുട്ടാവ് ബിലാൽ മസ്ജിദിന് സമീപത്തെ സാദിയാസിൽ പുതിയപുരയിൽ സമീർ മുല്ലോളിയുടെ (ഓട്ടോ ഡ്രൈവർ) ഭാര്യ ഷർമില(30) അന്തരിച്ചു. പിതാവ്: പരേതനായ അഹമദ് (ചൂളിയാട്). മാതാവ്: ഫാത്തിമ. മക്കൾ: സാദിയ, ആദിൽ (ഇരുവരും വിദ്യാർത്ഥികൾ - ചേടിച്ചേരി എ.എൽ.പി സ്കൂൾ). സഹോദരങ്ങൾ: ആയിഷ, ഖദീജ, ജുനൈദ് (ചൂളിയാട്).