കീഴല്ലൂർ വളയാലിലെ രജിതാ നിവാസിൽ കെ കെ ലക്ഷ്മി (80) അന്തരിച്ചു. സംസ്കാരം രാവിലെ പത്തിന് കോയിലോട് വാതക സ്മശാനത്തിൽ. ഭർത്താവ്: പരേതനായ കുമാരൻ. മക്കൾ: ആനന്ദൻ (വളയാൽ), രമേശൻ (ദേശാഭിമാനി ഏജന്റ് ചാമ്പാട്, സിപിഐഎം കല്ലിക്കുന്ന് ബ്രാഞ്ച് മെമ്പർ), രാജൻ (കെ എസ് ആർ ടി സി, മുണ്ടമെട്ട), സജിത (ചാലോട്), ലതിക (മച്ചൂർ മല). മരുമക്കൾ: സജിത (ചാലോട്), പ്രേമജ (സിപിഐഎം കല്ലിക്കുന്ന് ബ്രാഞ്ച് മെമ്പർ), വിദ്യ (മുണ്ടമെട്ട), മഹേഷ് (ചാലോട് ) പ്രകാശൻ (തില്ലങ്കേരി).
Tuesday 19 April 2022