അങ്കണവാടി ജീവനക്കാരുടെ യാത്രയയപ്പ് സമ്മേളനം നാളെ പെരുമണ്ണിൽ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Thursday 28 April 2022

അങ്കണവാടി ജീവനക്കാരുടെ യാത്രയയപ്പ് സമ്മേളനം നാളെ പെരുമണ്ണിൽ


ഇരിക്കൂർ: ഇരിക്കൂർ അഡീഷണൽ ഐസിഡിഎസ് ആഭിമുഖ്യത്തിൽ സർവ്വീസിൽ നിന്നും വിരമിക്കുന്ന അങ്കണവാടി പ്രവർത്തകർക്കുള്ള യാത്രയയപ്പ് സമ്മേളനം 29ന്‌ പെരുമണ്ണ് നാരായണവിലാസം എൽ.പി.സ്കൂളിൽ നടക്കും. രാവിലെ 10.30 ന് ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഒ.എസ്. ലിസി ഉദ്ഘാടനം ചെയ്യും. ഐസിഡി എസ് പ്രൊജക്ട് ഓഫീസർ നിഷ പാലത്തടത്തിൽ അധ്യക്ഷത വഹിക്കും. അങ്കണവാടി ജീവനക്കാരായ നളിനി, രമണി, മറിയാമ്മ, പങ്കജാക്ഷി, ചന്ദ്രിക, രാധാമണി, ഏലമ്മ എന്നിവരാണ് സർവീസിൽ നിന്നും വിരമിക്കുന്നത്. ചടങ്ങിൽ മറ്റു ജനപ്രതിനിധികളും സംബന്ധിക്കുമെന്ന് ഇരിക്കൂർ അഡീഷണൽ ഐ സിഡി എസ്, പ്രൊജക്ട് ഓഫീസർ അറിയിച്ചു.



Post Top Ad