ഇരിക്കൂർ വയക്കാൻ കോട് പൈസായിൽ താമസിക്കുന്ന മുനവ്വിർ (23)ആണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിക്ക് കോട്ടൂരിൽ വെച്ച് ഉണ്ടായ ബൈക്ക് അപകടത്തിലാണ് മരിച്ചത്. സ്കൂളിന് സമീപം ആണ് അപകടം നടന്നത്. ഉപ്പ ഖാദർ, ഉമ്മ മുനീറ, സഹോദരൻ: സുനീർ, സഹോദരി: മുർഷിദ.