കരേറ്റ - കാഞ്ഞിലേരി - കുണ്ടേരിപ്പൊയിലല് - മാലൂര്‍ റോഡിലെ കലുങ്ക് പുനര്‍നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ ഏപ്രില്‍ 23 മുതല്‍ മെയ് 22 വരെ കരേറ്റ - കാഞ്ഞിലേരി - പട്ടാരി വരെയുള്ള വാഹനഗതാഗതം നിരോധിച്ചു. കരേറ്റ നിന്നും പട്ടാരി വഴി മാലൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ നീര്‍വ്വേലി - ആയിത്തറ - പട്ടാരി വഴി മാലൂരിലേക്കും മാലൂരില്‍ നിന്നുള്ള വാഹനങ്ങള്‍ പട്ടാരി - ആയിത്തറ - നീര്‍വേലി വഴിയും പോകേണ്ടതാണെന്ന് എക്സിക്യൂട്ടിവ് എഞ്ചിനീയല് അറിയിച്ചു.