വാതിൽമടയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണം - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 19 April 2022

വാതിൽമടയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണം

 



 പയ്യാവൂർ:വാതിൽമടയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന് സിപിഐ വാതിൽമട ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു . കോഴിക്കോട് , കാസർഗോഡ് എന്നീ ജില്ലകളിൽ നിന്ന് മലയോര മേഖലകളെ ബന്ധിപ്പിച്ച് രണ്ടുവീതം കെഎസ്ആർടിസി ബസുകൾ ദീർഘദൂര സർവീസായി വാതിൽമടയിലേക്ക് അനുവദിക്കണം . വാതിൽമട നിവാസികളുടെ രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണുക , വാതിൽമട മുണ്ടാന്നൂർ റോഡിൽ തകർന്ന ഭാഗം അറ്റകുറ്റപ്പണി നടത്തുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു . ജില്ലാ കമ്മിറ്റിയംഗം പി.കെ. മധുസൂദനൻ ഉദ്ഘാടനം ചെയ്തു . കെ.പി. രാഘവൻ അധ്യക്ഷത വഹിച്ചു . എ.കെ. രാജൻ , സിപിഐ ഇരിക്കൂർ മണ്ഡലം സെക്രട്ടറി ടി.കെ. വത്സലൻ , സണ്ണി തുണ്ടിയിൽ , സിപിഐ ലോക്കൽ സെക്രട്ടറി അഡ്വ . സി . രാജീവൻ , ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ.സി. ഭാസ്കരൻ , ജെയ്മോൻ , കെ.ടി. ജോസഫ് , എം . കെ . വിജയൻ എന്നിവർ പ്രസംഗിച്ചു . ബ്രാഞ്ച് സെക്രട്ടറിയായി എ.കെ. രാജൻ , അസിസ്റ്റന്റ് സെക്രട്ടറിയായി കെ.പി. രാഘവൻ എന്നിവരെ തെരഞ്ഞെടുത്തു .


റിപ്പോർട്ട് : തോമസ് അയ്യങ്കാനയിൽ 

we one kerala



Post Top Ad