സഭ എക്കാലവും മുന്നേറിയത് പ്രതിസന്ധികളെ അതിജീവിച്ച് - ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 22 April 2022

സഭ എക്കാലവും മുന്നേറിയത് പ്രതിസന്ധികളെ അതിജീവിച്ച് - ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി


ചരൾ: സഭ എക്കാലവും പ്രതിസന്ധികളെ അതിജീവിച്ചാണ് മുന്നേറിയതെന്നും വർത്തമാനകാല പ്രതിസന്ധികൾക്കിടയിലും ചുമതല ഏറ്റെടുക്കുന്നത് സന്തോഷത്തോടെയാണെന്നും ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. ദൈവം തന്ന ദാനം ഓരോ വിശ്വാസിയും നന്ദി യോടെ ഓർക്കണമെന്നും തലശ്ശേരി അതിരൂപതയുടെ പുതിയ ഇടയൻ ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിക്ക്‌ സ്വന്തം ഇടവകയായ ചരളിൽ ഇടവക സമൂഹം നൽകിയ സ്വീകരണവും അനുമോദനവും ഏറ്റുവാങ്ങി മറുപടിപ്രസ ഗം നടത്തുകയായിരുന്നുഅദ്ദേഹം. ആർച്ച് ബിഷപ്പ് സ്ഥാനം ഏറ്റെടുത്ത ശേഷം ചരലിലെ ചരളിലെ തറവാട് വീട്ടിൽ എത്തിയ ശേഷമാണ് അദ്ദേഹം ദേവാലയത്തിൽ എത്തിയത്. ഇവിടെ എത്തിയ ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനിക്ക്‌ ഇടവക വികാരി ഫാ. ജയിസ് കുരിശും മൂട്ടിലിന്റെ നേതൃത്വത്തിൽ ഗംഭീര സ്വീകരണമാണ് നൽകിയത്. വിശുദ്ധ കുർബാനക്ക്‌ ശേഷം ചരൾ സെന്റ് സെബാസ്റ്റ്യൻ സ് ദേവാലയത്തിൽ നൽകിയ സ്വീകരണത്തിൽ വികാരി ഫാ. ജെയ്സ് കുരിശും മുട്ടിൽ ആമുഖ പ്രഭാഷണം നടത്തി. ഫാ. അഗസ്റ്റിൻ പാംപ്ലാനി, ഫാ. ബിജോഷ് ശൗര്യംതടത്തിൽ, ജോസ് ചാക്കോ കാരയ്ക്കാട്ട്, സിസ്റ്റർ . ഷൈനി മരിയ, ജോയ് വടക്കേമുറി, ഡെയ്സി കണയമാക്കുന്നേൽ, സിന്ധു കടുപ്പിൽ, റോൾഫ് പുഞ്ചയിൽ, മാർ ഐവിൻ ആന്റണി, ഷാജി പുളിച്ചു മാക്കൽ, കുമാരി നിയറോസ് തേനോത്ത്, സോളി രാമച്ചനാട്ട്, ജോർജ് കാഞ്ഞിരത്തിങ്കൽ, മാസ്റ്റർ അലൻ എടത്തിനാൽ, മാർ. എഡ്വിൻ കാഞ്ഞിരത്തിങ്കൽ , സെബാസ്റ്റ്യൻ പാം പ്ലാനി , ജോസ് കാരക്കാട്ട്, ജോസ് ശൗര്യാംതടത്തിൽ, ബെന്നി പാലക്കൽ, ജോണി ഒറ്റപ്ലാക്കൽ, ജെറിഷ് തട്ടാoപറമ്പിൽ, സജി കരിമ്പുഴിക്കരോട്ട് എന്നിവർ പ്രസംഗിച്ചു .

Post Top Ad