ഇരിട്ടി: കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ്എസ്എഫ് പുന്നാട് യൂണിറ്റ് അഭിമുഖ്യത്തിൽ റമളാൻ സംഗമവും റിലീഫ് വിതരണവും നടത്തി. അഡ്വ.സണ്ണി ജോസഫ് എംഎൽഎ പരിപാടി ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് സോൺ സെക്രട്ടറി മുഹമ്മദ് റഫീഖ് നിസാമി അധ്യക്ഷത വഹിച്ചു. ഇരട്ടി നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ സുരേഷ്, കൗൺസിലർ പി വി സമീർ വിതരണോദ്ഘാടനം നിർവഹിച്ചു. ഷംസുദ്ദീൻ മൗലവി, നൗഷാദ് സഅദി, ഹംസ ഹാജി, അബ്ദുറഷീദ് ടി കെ, റാഷിദ് ടി കെ, മുബഷിർ വി കെ, റാഫി പി വി, സംസാരിച്ചു.