ജല ശുചിത്വ യജ്ഞം ജില്ലാതല ഉദ്ഘാടനം നടത്തി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 22 April 2022

ജല ശുചിത്വ യജ്ഞം ജില്ലാതല ഉദ്ഘാടനം നടത്തി


പയ്യാവൂർ: എസ്പിസി കണ്ണൂർ റൂറലിന്റെ നേതൃത്വത്തിൽ രയരോം ഗവ ഹയർ സെക്കന്ററി സ്‌കൂളിൽ  ജലശുചിത്വ യജ്ഞം ജില്ലാതല ഉദ്ഘാടനം സജീവ്  ജോസഫ് എംഎൽഎ നിർവ്വഹിച്ചു. കേരള സർക്കാരിന്റെ തെളിനീർ ഒഴുകും നവകേരളം പദ്ധതിയുടെ ഭാഗമായാണ്  ജല ശുചിത്വ യജ്ഞം പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി കുട്ടികളിൽ പ്രകൃതി സ്നേഹം വളർത്തുകയെന്ന ലക്ഷ്യത്തോടെ എസ്പിസിയുടെ നേതൃത്വത്തിൽ രയറോം പുഴയിൽ ജലനടത്തം സംഘടിപ്പിച്ചത്. ആലക്കോട് പഞ്ചായത്ത് പ്രസിഡണ്ട് ജോജി കന്നിക്കാട്ട് അധ്യക്ഷത വഹിച്ചു. എസ്പിസി റൂറൽ ജില്ല അഡീഷണൽ നോഡൽ ഓഫീസർ സി.വി.തമ്പാൻ നേതൃത്വം നൽകി. ആലക്കോട് ഇൻസ്പെക്ടർ വിനീഷ് കുമാർ മുഖ്യാതിഥിയായി. എസ്പിസി പ്രോജക്റ്റ് അസിസ്റ്റന്റ്  ജയദേവൻ,എഎൻഒ  വിജയൻ എന്നിവർ സംസാരിച്ചു.



Post Top Ad