അന്തരിച്ചു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 25 April 2022

അന്തരിച്ചു


പയ്യാവൂർ: കൊട്ടൂർവയൽ സെന്റ് ജോസഫ് സ്‌കൂൾ റിട്ട. പ്രധാനാധ്യാപകൻ കണ്ടകശ്ശേരിയിലെ തേവർമറ്റത്തിൽ ജെയിംസ് (80) അന്തരിച്ചു. സംസ്കാരം നാളെ (ചൊവ്വ) രാവിലെ 10 മണിക്ക് കണ്ടകശേരി സെന്റ് സെബാസ്റ്റ്യൻസ് (പയ്യാവൂർ വലിയ പള്ളി) പള്ളിയിൽ. ഭാര്യ: കുന്നക്കാട്ടുതടത്തിൽ കുടുംബാംഗം അന്നമ്മ. (റിട്ട. അദ്ധ്യാപിക സേക്രട്ട് ഹാർട്ട്  ഹൈസ്കൂൾ പയ്യാവൂർ). മക്കൾ: എബി (ഡിസ്ട്രിബൂട്ടർ ക്രോംപ്ടൺ ഫാൻ), സിബി ഐക്കരമണലേൽ (ഗവ.എൽപി സ്‌കൂൾ, കുടമാളൂർ), സ്റ്റീഫൻ (ഗവ.ഐടിഐ മാള). മരുമക്കൾ: മിനി ചിറക്കൽ (പടിമരുത്), ജേക്കബ് ചാണ്ടി ഐക്കരമണലേൽ (പ്രധാനാധ്യാപകൻ, സേക്രഡ് ഹാർട്ട് എൽപി സ്‌കൂൾ, കുമരകം), ഡാനി വക്കച്ചാലിൽ (ഹോളി ഫാമിലി ഹൈസ്‌കൂൾ, രാജപുരം).



Post Top Ad