പെരിങ്കിരി പള്ളിയിലെ വികാരി അച്ചൻ ഫാദർ ജേക്കബ് കരോട്ട് അന്തരിച്ചു.
നാളെ 2 .30 ന് അച്ചന്റെ ബൗദ്ധിക ശരിരം പെരിങ്കിരി പള്ളിയിൽ എത്തിക്കുന്നതും,തുടർന്നു ദിവ്യബലിയും പൊതുദർശനത്തിന് ശേഷം സ്വന്തo ഇടവകയായ ചെമ്പത്തൊട്ടിയിലേക്ക് കൊണ്ടുപോകുന്നതും, ഇന്ന് രാത്രി വീട്ടിൽ പൊതുദർശനത്തിന് ശേഷം ശനിയാഴ്ച്ച 2 മണിക്ക് വീട്ടിൽ സംസ്കാര ശുശ്രുഷ ആരംഭിക്കുന്നതും ആണ്.