സർഗ്ഗാങ്കണം നടത്തി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 24 April 2022

സർഗ്ഗാങ്കണം നടത്തി


ഇരിക്കൂർ: ലോക പുസ്തകദിനാചരണത്തിൻ്റെ ഭാഗമായി ഇരിക്കൂർ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ സർഗ്ഗാങ്കണവായനക്കൂട്ടത്തിൻ്റെ ആഭിമുഖ്യത്തിൽ കുട്ടികളിൽ സർഗ്ഗ വാസന വർധിപ്പിക്കാൻ ചേടിച്ചേരി ദേവാങ്കണവീട്ടുമുറ്റത്ത് സർഗ്ഗാങ്കണം നടത്തി. പരിപാടി കാഞ്ഞങ്ങാട് ഡോ.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് കെ.കെ.അബ്ദുല്ല ഹാജി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.പി.ശ്രീധരൻ, പഞ്ചായത്തംഗം മിഥുൻ, ഹെഡ്മിസ്ട്രസ് വി .സി .ഷൈലജ, ഇ.പി.ജയപ്രകാശ്, കെ.പി.സുനിൽകുമാർ എന്നിവർ സംസാരിച്ചു.കാഞ്ഞങ്ങാട് ഡോ രാമചന്ദ്രനെ ചടങ്ങിൽ ആദരിച്ചു. സർഗ്ഗ സംവാദം, പുസ്തക പരിചയം 1 കുട്ടികൾക്കൊപ്പം, രസം നിമിഷങ്ങൾ, ചോദ്യങ്ങൾ, ഉത്തരങ്ങൾ, ഹൃദയപൂർവ്വം, കഥയുടെ രസം തുടങ്ങിയവും നടന്നു.

റിപ്പോർട്ട്: മടവൂർ അബ്ദുൽ ഖാദർ



Post Top Ad