പേരാവൂർ മേജർ ആർക്കി എപ്പിസ്കോപ്പൽ ദൈവാലയത്തിൽ മെയ് 9,10,11 തീയ്യതികളിൽ വൈകുന്നേരം 4 മണി മുതൽ 9 മണി വരെ ബ്രദർ സജിത്ത് ജോസഫ് നയിക്കുന്ന ദൈവവചനപ്രഘോഷണവും സൗഖ്യ ശുശ്രൂഷയും നടക്കും. കൂടുതൽ വിവരങ്ങൾക്ക് 8921988700, 9747540018.