ഇന്ന് ലോക തൊഴിലാളി ദിനം - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 1 May 2022

ഇന്ന് ലോക തൊഴിലാളി ദിനം


അടിച്ചമർത്തപ്പെട്ട ഒരു ജനതയുടെ മോചനത്തിനായി പോരാടി വീരമൃത്യു വരിച്ച തൊഴിലാളികളുടെ പാവനസ്മരണകൾ അയവിറക്കിയാണ് ലോക തൊഴിലാളികൾ മെയ് ഒന്ന് ആചരിക്കുന്നത്. ട്രേഡ് യൂണിയനുകൾ സംയുക്തമായും ഒറ്റക്കും റാലികളും വിവിധ പരിപാടികളും സംഘടിപ്പിച്ച് ലോക തൊഴിലാളി ദിനം ആചരിക്കുന്നു. ഒരു മെയ് ദിനം കൂടി കടന്ന് പോകുമ്പോൾ ഇന്ത്യൻ തൊഴിലാളി വർഗ്ഗം വീണ്ടുമൊരു അടിച്ചമർത്തൽ ഭീക്ഷണി നേരിടുകയാണ്. കേന്ദ്ര സർക്കാർ തൊഴിൽ നീയമങ്ങൾ ഭേതഗതി ചെയ്യ്ത് തൊഴിലാളികളെയും ദരിദ്ര ജനവിഭാഗങ്ങളെയും അടിമകളാക്കി മാറ്റാനുള്ള ശ്രമം നടന്നു വരികയാണ്. പഴയ കാലത്ത് നേടിയെടുത്ത അവകാശങ്ങൾ നിലനിർത്താൻ കൂടുതൽ ചെറുത്ത് നിൽപ്പ് അനിവാര്യമാണ്. ഇതിനായി തൊഴിലാകൾ തയ്യാറായി വരണം. ഈ തൊഴിലാളി ദിനത്തിൽ നമുക്ക് പ്രതിജ്ഞയെടുക്കാം. 

 റിപ്പോർട്ട്: കെ.ബി ഉത്തമൻ



Post Top Ad