ശ്രീകണ്ഠപുരം പോലീസ് കസ്റ്റഡിയിലെടുത്ത കർണ്ണാടക സ്വദേശി ശിവകുമാറാണ് മരിച്ചത്. വഞ്ചന കുറ്റത്തിന് കഴിഞ്ഞ ദിവസമാണ് ശിവകുമാറിനെ അറസ്റ്റ് ചെയ്തത്. ഇന്ന് ഉച്ചയോടെ സ്റ്റേഷനിൽ വച്ച് തളർച്ച അനുഭവപ്പെട്ട ശിവകുമാറിനെ പരിയാരം മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കർണ്ണാടക ചിത്രദുർഗ്ഗ സ്വദേശിയാണ് 56 കാരനായ ശിവകുമാർ.