തലശേരിയിൽ ട്രെയിനിൽ നിന്നും നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 1 May 2022

തലശേരിയിൽ ട്രെയിനിൽ നിന്നും നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി


തലശേരി: ട്രെയിനിൽ നിന്നും നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. തലശേരി റെയിൽവേ പോലീസും, എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഒരു ലക്ഷം രൂപ വിലമതിക്കുന്ന പുകയില ഉല്‌പന്നങ്ങൾ പിടികൂടിയത്. ഒരു ലക്ഷം രൂപ വിലവരുന്ന 70 കിലോയോളം പുകയില ഉത്പന്നങ്ങളാണ് തലശേരി ആർ പി എഫും, എക്സൈസും നടത്തിയ സംയുക്ത പരിശോധനയിൽ പിടികൂടിയത്. രാവിലെ 7 മണിക്ക് നേത്രാവതി എക്സ്പ്രസിൽ കടത്തുകയായിരുന്നു ഇവ മൂന്ന് ചാക്കുകളിൽ നിറച്ച നിലയിലായിരുന്നു ലഹരി വസ്തുക്കൾ. ഹെഡ് കോൺസ്റ്റബിൾ മാരായ പി എം അജയകുമാർ, എം. പ്രസന്നൻ, എസ്. സന്ദീപ് എക്സൈസ് ഇൻസ്പെക്ടർ കെ.പി ഹരീഷ് കുമാർ, ഐ.ബി ഇൻസ്പെക്ടർ കെ.പി പ്രമോദ് എന്നിവർ നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കൾ പിടികൂടിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ആർ.പി.എഫ് എ. എസ്.ഐ മനോജ് പറഞ്ഞു.



Post Top Ad