ബംഗളൂരുവിൽ പെരുമഴയും ആലിപ്പഴവും; ഉത്തരേന്ത്യയെ പൊള്ളിച്ച് ഉഷ്ണതരംഗം - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Sunday 1 May 2022

ബംഗളൂരുവിൽ പെരുമഴയും ആലിപ്പഴവും; ഉത്തരേന്ത്യയെ പൊള്ളിച്ച് ഉഷ്ണതരംഗം


ബംഗളൂരുവിന്‍റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയും ആലിപ്പഴ വർഷവും. കർണാടക തലസ്ഥാനത്തു മൂന്നു ദിവസംകൂടി കനത്ത മഴ ഉണ്ടാകുമെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗളൂരു നിവാസികൾ ഇന്നു നഗരത്തിൽ പെയ്ത ആലിപ്പഴത്തിന്‍റെ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തു. കനത്ത മഴയും അസഹ്യമായ വേനൽച്ചൂടും മാറിമാറി ഏല്പിക്കുന്ന ഇരട്ടപ്രഹരത്തിലാണ് ബെംഗളൂരു നിവാസികൾ. ഇതു മൂലം നഗരത്തിൽ പലപ്പോഴും വൈദ്യുത തടസമുണ്ടായി. ബെംഗളൂരുവിൽ ഈ വർഷത്തെ ഏറ്റവും ചൂടേറിയ ദിനം രേഖപ്പെടുത്തിയതിനു തൊട്ടുപിന്നാലെയാണ് പെരുമഴ പെയ്തിറങ്ങിയത്. കൂടിയ താപനില 35.2 ഡിഗ്രി സെൽഷ്യസിൽ എത്തിയിരുന്നു. അതേസമയം, ബംഗളൂരുവിൽ മഴ തകർക്കുന്പോൾ ഇന്ത്യയിലെ പല സംസ്ഥാനങ്ങളും തീവ്രമായ ഉഷ്ണ തരംഗത്തിൽ വലയുകയാണ്. രാജസ്ഥാൻ, പഞ്ചാബ്, ജമ്മു കാഷ്മീർ, ഡൽഹി എന്നിവിടങ്ങളിലെ ചില സ്ഥലങ്ങളിൽ ഇന്നു താപനില 46 ഡിഗ്രി സെൽഷ്യസ് കടന്നു.



Post Top Ad