ശ്മശാനത്തോടുള്ള അവഗണന മൃതദേഹത്തോടുള്ള അനാദരവ് - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 2 May 2022

ശ്മശാനത്തോടുള്ള അവഗണന മൃതദേഹത്തോടുള്ള അനാദരവ്


പൂപ്പറമ്പ് ശ്മശാനം, പൂർണ നാശത്തിലേക്ക്, ഗ്യാസ് ശ്മശാനം പൂർത്തിയാക്കാതെ പഞ്ചായത്ത്, ഏരുവേശിപഞ്ചായത്തിലെ ഏക പൊതുശ്മശനമാണ് പൂപ്പറമ്പിലേത്. ജില്ല പഞ്ചായത്ത് സഹായത്തോടെ കെട്ടിടം പണി പൂർത്തിയാക്കി ഇനി ശ്മശാനത്തിനാവശ്യമായ സങ്കേതിക സംവിധാനം ഒരുക്കുക മാത്രമാണ് ചെയ്യേണ്ടത്. പദ്ധതി വിഹിതം പൂർണമായി നഷ്ടപ്പെടുത്തി കുപ്രസിദ്ധിയാർജിച്ച പഞ്ചായത്താണ് UDF ഭരിക്കുന്ന ഏരുവേശി ഗ്രാമപഞ്ചായത്ത് ഗ്രൂപ്പ് സങ്കർഷത്തിലും അഴിമതി വീതം വെയ്പ്പിലുമുള്ള തമ്മിൽ തല്ലു മൂലം പ്രസി: ടെസ്സി ഇമ്മാനുവലിന് ജനകീയ വിഷയങ്ങളിൽ ഇടപെടാൻ സമയം കിട്ടാറില്ല. പൂപ്പറമ്പ് പൊതുശ്മശാനം ഉടൻ പൂർത്തികരിക്കണം, ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കണം.



Post Top Ad