ഉളിക്കൽ പയ്യാവൂർ റോഡിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ മതിലിൽ ഇടിച്ചു ,അപകടത്തിൽ യാത്രക്കാരിക്ക് പരിക്കേറ്റു . പയ്യാവൂർ ഭാഗത്തു നിന്നും വരികയായിരുന്ന KL 59 M 6562 നമ്പർ കാറാണ് അപകടത്തിൽ പെട്ടത്, മുണ്ടാന്നൂരിനടുത്തുള്ള വളവിൽ കാറിന്റെ നിയന്ത്രണം വിട്ടാണ് അപകടത്തിൽ പെട്ടത്