വയനാട്‌ ചുരത്തിലൂടെ അമിതഭാരം കയറ്റി വാഹനങ്ങൾ പോകുന്നത് നിയന്ത്രിച്ചേക്കും - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Wednesday 4 May 2022

വയനാട്‌ ചുരത്തിലൂടെ അമിതഭാരം കയറ്റി വാഹനങ്ങൾ പോകുന്നത് നിയന്ത്രിച്ചേക്കും


കൽപ്പറ്റ: വയനാട്‌ ചുരത്തിലൂടെ അമിതഭാരം കയറ്റി വലിയ വാഹനങ്ങൾ പോകുന്നത്‌ നിയന്ത്രിക്കുന്നത്‌ ആലോചനയിലാണെന്ന്‌ കലക്‌ടർ എ ഗീത അറിയിച്ചു. വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും. വലിയ ഭാരം കയറ്റി വാഹനങ്ങൾ വരുന്നതിനാൽ ചുരത്തിൽ ഗതാഗതക്കുരുക്കും അപകടങ്ങളും പതിവാണ്‌. ‌കോഴിക്കോട്‌ കലക്‌ട‌റുമായി ആലോചിച്ച്‌ നടപടി സ്വീകരിക്കുമെന്ന്‌ കലക്‌ടർ പറഞ്ഞു. സമയ, ഭാര നിയന്ത്രണം ഉൾപ്പെടെയുള്ളവ പരിഗണിക്കും. 



Post Top Ad