കൗമാര കുട്ടികൾക്കായി നടത്തുന്ന ദിദ്വിന ക്യാമ്പ് - ചിറകിന് പുറവയലിൽ തുടക്കമായി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 3 May 2022

കൗമാര കുട്ടികൾക്കായി നടത്തുന്ന ദിദ്വിന ക്യാമ്പ് - ചിറകിന് പുറവയലിൽ തുടക്കമായി


ഉളിക്കൽ: കൗമാര കുട്ടികൾക്കായി നടത്തുന്ന ദിദ്വിന ക്യാമ്പ് - ചിറകിലൂടെ വ്യക്തിത്വവികസനം, കൗമാര ആരോഗ്യം, സൈബർസുരക്ഷ, ഗെയിംസ് എന്നീ വിഷയങ്ങളിലാണ് ക്ലാസ് നടന്നു വരുന്നത്. പുറവയൽ ഗവ. എൽ പി സ്കൂളിൽ ഉളിക്കൽ ഗ്രാമപഞ്ചായത്തും ഇരിക്കൂർ അഡീഷണൽ വനിതാശിശു വികസന വകുപ്പും സംയുക്തമായാണ് രണ്ടു ദിവസത്തെ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. 37 അങ്കണവാടി പരിധിയിലെ നൂറോളം കുട്ടികളാണ് കേമ്പിൽ പങ്കെടുക്കുന്നത്. മാറിയ കാലത്തിനൊപ്പം കൗമാരക്കാരിലും  മാറ്റങ്ങൾ അനിവാര്യമായ കാലഘട്ടമാണിതെന്ന് പി.സി. ഷാജി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു. ഉളിക്കൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആയിഷ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി.ബാബു ജോസഫ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമിറ്റി ചെയർ പേഴ്സൺ ഇന്ദിര പുരുഷോത്തമൻ, വാർഡ് മെമ്പർ രതീഭായി ഗോവിന്ദൻ, സരുൺ തോമസ്, കുടുംബാരോഗ്യ കേന്ദം മെഡിക്കൽ ഓഫീസർ ഡോ. രഞ്ചിത്ത് മാത്യു, പുറവയൽ സ്കൂൾ ഹെഡ്മാസ്റ്റർ കെ.പി.കുമാരൻ, അങ്കണവാടി കമ്മിറ്റി അംഗം അഗസ്റ്റിൻ വേങ്ങകുന്നേൽ, കൗൺസിലർ ഷീന, ഐസിഡിഎസ് സൂപ്പർവൈസർ പ്രഭാവതി എന്നിവർ പ്രസംഗിച്ചു. 5ന് വ്യാഴാഴ്ച വൈകുന്നേരം 4 ന് ക്യാമ്പിന് സമാപന വാകും.



Post Top Ad