ചെമ്പേരിയിൽ വ്യാപാരോത്സവം 2022 ന് 15 മുതൽ തുടക്കമാവും - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ... WE ONE LIVE T.V - സത്യം നിങ്ങളിലേക്ക്.

Home Top Ad

 

/>
We One Live TV (Android channel) സത്യം നിങ്ങളിലേക്ക്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 80 86 85 82 32 വി വൺ കേരള (നമ്മളൊന്ന്.. www.weonekerala.com ) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വി വൺ ലൈവ് ടി.വി ( സത്യം നിങ്ങളിലേക്ക് ) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE LIVE T.V എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വി വൺ ലൈവ് ടി.വി എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Express O.T.T, cloud t.v എന്നീ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ് , വി.വൺ ചാനലിൻ്റെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വി. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 80 86 85 82 32

Wednesday, 10 August 2022

ചെമ്പേരിയിൽ വ്യാപാരോത്സവം 2022 ന് 15 മുതൽ തുടക്കമാവും


ചെമ്പേരി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചെമ്പേരി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ വ്യാപാരോത്സവം 2022 സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. ആഗസ്ത് 15 മുതൽ മൂന്നു മാസത്തേക്കാണ് വ്യാപാരോത്സവം നടത്തുന്നത്.

കോവിഡിന് ശേഷം തളർന്നു കിടക്കുന്ന വ്യാപാരമേഖലക്ക് ഉണർവും പഴയ സജീവതയും തിരികെ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ്  മൂന്നു മാസം നീളുന്ന വ്യാപാരോത്സവത്തിന് തുടക്കമിടുന്നത്.

വ്യാപാരോത്സവം

2022' നടത്തിപ്പിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഈ മാസം 15 മുതൽ മൂന്ന് മാസത്തേക്കാണ് വ്യാപാരോത്സവം നടത്തുന്നത്. ബമ്പർ പ്രൈസ് ആയി സ്കൂട്ടർ നല്കും. കൂടാതെ മറ്റു സമ്മാനങ്ങൾ ആയി ടി.വി, ഫ്രിഡ്ജ്, മിക്സി, വാഷിങ്ങ് മെഷീൻ, വാക്വം ക്ലീനർ

തുടങ്ങി നിരവധി സമ്മാനങ്ങളും നൽകും. ആഴ്ച തോറും നറുക്കെടുപ്പിലൂടെ മറ്റനേകം സമ്മാനങ്ങളും

നല്കുന്നുണ്ട്. സമാപന കാലയളവിൽ വിവിധ മേഖല കളിലുള്ള സെലിബ്രിറ്റികളെ ഉൾപ്പെടുത്തി കൊണ്ട് 'ചെമ്പേരി മഹോത്സവവും സoഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

പത്രസമ്മേളനത്തിൽ യുണിറ്റ് പ്രസിഡണ്ട് സാബുമണിമല, സെക്രട്ടറി ടി.എസ്.റെജി, എം.എം.ആൻറണി, സാജു മണ്ഡപത്തിൽ എന്നിവർ പങ്കെടുത്തു.



Post Top Ad