അർജ്ജുന ഓണാഘോഷം; കലാമത്സരങ്ങൾ നാളെ രാവിലെ 9 മണി മുതൽ എടക്കാനം ദേശീയ വായനശാലഓഡിറ്റോറിയത്തിൽ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 26 August 2022

അർജ്ജുന ഓണാഘോഷം; കലാമത്സരങ്ങൾ നാളെ രാവിലെ 9 മണി മുതൽ എടക്കാനം ദേശീയ വായനശാലഓഡിറ്റോറിയത്തിൽ


ഇരിട്ടി: എടക്കാനം അർജുന ആർട്സ്&സ്പോർട്സ് ക്ലബിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഓണാഘോഷ പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾക്കുള്ള കലാമത്സരങ്ങൾ നാളെ (ആഗസ്ത് 28 ഞായറാഴ്ച്ച) രാവിലെ 9 മണി മുതൽ എടക്കാനം ദേശീയ വായനശാലഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. LKG ,UKG ,LP, UP, HS, HSS വിഭാഗങ്ങളിലായിനടക്കുന്ന കലാ മത്സരത്തിൽ പങ്കെടുക്കാൻതാൽപ്പര്യമുള്ള കുട്ടികൾ നാളെ രാവിലെ 9 മണിക്കു തന്നെ എടക്കാനം ദേശീയ വായനശാലയിൽ എത്തിച്ചേരണമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.



Post Top Ad