കർക്കിടക ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിപണനവും നടത്തി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 5 August 2022

കർക്കിടക ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിപണനവും നടത്തി


ഉളിക്കൽ: ഉളിക്കൽ സി. ഡി. എസ് ന്റെ ആഭിമുഖ്യത്തിൽ കുടുംബശ്രീ പ്രവർത്തകർ തയ്യാറാക്കിയ കർക്കിടക ഉൽപ്പന്നങ്ങളുടെ  പ്രദർശനവും വിപണനവും " പോഷക - 22 " കർക്കിടക ഫെസ്റ്റ് ഉദ്ഘാടനം ഉളിക്കൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീ പി.സി ഷാജി നിർവഹിക്കുന്നു. സി ഡി എസ് ചെയർപേഴ്സൺ ശ്രീമതി വിജി ശശി അധ്യക്ഷത വഹിച്ച ചടങ്ങിന് വൈസ് പ്രസിഡന്റ്‌ ശ്രീമതി ആയിഷ ഇബ്രാഹിം, വാർഡ് മെമ്പർമാർ, പഞ്ചായത്ത്‌ സെക്രട്ടറി ശ്രീ ബാബു ജോസഫ്, കുടുംബശ്രീ ബ്ലോക്ക് കോ ഓർഡിനേറ്റർമാർ എന്നിവർ  ആശംസകൾ നേർന്നു. കുടുംബശ്രീ മെമ്പർ സെക്രട്ടറി ശ്രീ ബാലകൃഷ്ണൻ കല്യാടൻ സ്വാഗതം ആശംസിച്ചു. സി ഡി എസ് വൈസ് ചെയർപേഴ്സൺ ശ്രീമതി സെലിൻ ചാക്കൊച്ചൻ ചടങ്ങിന് നന്ദി പറഞ്ഞു. ഉളിക്കൽ ആയുർവേദ ഡിസ്‌പെൻസറി യിലെ ഡോക്ടർ സുക്‌ഫാന കുടുംബശ്രീ അംഗങ്ങൾക്ക് കർക്കിടക മാസത്തെ ആരോഗ്യ പരിപാലനത്തേക്കു റിച്ചുള്ള ബോധവൽക്കരണ ക്ലാസ്സ് നൽകി.



Post Top Ad