തളിപ്പറമ്പ: മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ. കുറുമാത്തൂർ താഴെ ചൊർക്കളയിലെ മുഹമ്മദ് റാസിൻ (22)ആണ് അറസ്റ്റിലായത്. തളിപ്പറമ്പ് എക്സൈസ് സംഘമാണ് യുവാവിനെ പിടികൂടിയത്.
Sunday 7 August 2022
Home
Unlabelled
കുറുമാത്തൂർ സ്വദേശിയായ യുവാവ് മയക്കുമരുന്നുമായി അറസ്റ്റിൽ
കുറുമാത്തൂർ സ്വദേശിയായ യുവാവ് മയക്കുമരുന്നുമായി അറസ്റ്റിൽ
About We One Kerala
We One Kerala