ഇടവേലി ഗവ: എൽ പി സ്ക്കൂൾ അങ്കണത്തിൻ ശലഭോദ്യാനം ഉദ്ഘാടനം ചെയ്യ്തു. - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 12 August 2022

ഇടവേലി ഗവ: എൽ പി സ്ക്കൂൾ അങ്കണത്തിൻ ശലഭോദ്യാനം ഉദ്ഘാടനം ചെയ്യ്തു.


 ഇടവേലി ഗവ: എൽ പി സ്ക്കൂൾ അങ്കണത്തിൻ ശലഭോദ്യാനം ഉദ്ഘാടനം ചെയ്യ്തു. സർവ്വശിക്ഷാ കേരളം പദ്ധതിയുടെ ഭാഗമായി ഇടവേലി ഗവ: എ ൽ പി സ്കൂൾ അങ്കണത്തിൽ നടപ്പാക്കിയ ശലഭോദ്യാനത്തിന്റെ ഉദ്ഘാടനം എസ്. എസ് കെ ഇരിട്ടി ബ്ലോക്ക് പ്രോഗ്രാം ഓഫീസർ തുളസീധരൻ നിർവഹിച്ചു. 

പി ടി എ പ്രസിഡണ്ട് സൈനുൽ ആബിദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ് മാസ്റ്റർ അബ്ദുൾ ബഷീർ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ വത്സാ ജോസ് , സ്ക്കൂൾ മാനേജിംഗ് ചെയർമാൻ കെ.ബി. ഉത്തമൻ .

 




എസ് എസ് കെ കോർഡിനേറ്റർമാരായ ജസ്റ്റിൻജോർജ് , മുഹമ്മദ്, മുൻ ഹെഡ് മാസ്റ്റർമാരായ എ പി പൈലി, സി എൻ രാധമ്മ , പി.പി. ജോസ് , പി.കെ നൗഷാദ് തുടങ്ങിയവർ സംസാരിച്ചു. 


റിപ്പോർട്ട് : കെ.ബി. ഉത്തമൻ


Post Top Ad