മലയൻ കുഞ്ഞിലെ ഷൈനി മലയോരത്തിന്റെ മകൾ - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 6 August 2022

മലയൻ കുഞ്ഞിലെ ഷൈനി മലയോരത്തിന്റെ മകൾ


ഫാസിൽ സംവിധാനം ചെയ്ത ഫഹദ് ഫാസിൽ നായകനായ മലയൻ കുഞ്ഞിൽ മലയോരത്തിൽ നിന്നും പുതിയൊരു താരോദയം നിൽജ കെ ബേബിയെന്ന അഭിനേത്രിയുടെ കഴിവുണർത്തുന്ന മലയൻകുഞ്ഞ് ഏറെ ശ്രദ്ധേയമാകുന്നു.

 

നിറഞ്ഞ സദസിൽ പ്രദർശനം തുടരുന്ന മലയൻകുഞ്ഞിൽ മുഴുനീള കഥാപാത്രമായാണ് നിൽജ കെ ബേബിയെന്ന താരകം ഷൈനിയെന്ന കഥാപാത്രത്തിന് ജീവനേകുന്നത്.പയ്യാവൂർ സ്വദേശിനിയായ നിൽജ കെ ബേബി പ്രാദേശിക ചാനലിൽ വീഡിയോ ജോക്കിയായും  ,സ്വകാര്യ റേഡിയോ സ്റ്റേഷനിൽ റേഡിയോ ജോക്കിയായും വർക്ക് ചെയ്തിരുന്നു . നിരവധി സിനിമകളുടെ ഭാഗമായെങ്കിലും മലയൻകുഞ്ഞിലാണ് മുഴുനീള കഥാപാത്രത്തിന് ജീവനേകാൻ അവസരം ലഭിച്ചത്  , കാലവർഷം നൊമ്പരം തീർക്കുന്ന മലയോരത്തിന് മറക്കാനാവാത്ത അനുഭവമാവുകയാണ് മലയൻകുഞ്ഞ്.



Post Top Ad