സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം പ്രമാണിച്ച് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ ഇന്ത്യൻ നേവൽ അക്കാദമി അവതരിപ്പിക്കുന്ന ബാൻഡ് മേളം റിഹേഴ്സൽ നടന്നു