ഔഷധക്കഞ്ഞി വിതരണം നടന്നു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Tuesday 9 August 2022

ഔഷധക്കഞ്ഞി വിതരണം നടന്നു


മാണിയൂർ ഭഗവതി വിലാസം എ.എൽ പി സ്കൂൾ, ഇടൂഴി ഇല്ലം ആയുർവേദ ഫൗണ്ടേഷൻ & ചാരിറ്റബിൾ ട്രസ്റ്റിന്റെയും ആഭിമുഖ്യത്തി ൽ ഔഷധക്കഞ്ഞി വിതരണം നടന്നു. കുട്ടികളിൽ നല്ല ഭക്ഷണ രീതികൾ വാർത്തെടുക്കുന്നതിനും ആഹാരം തന്നെ ഔഷധം എന്ന ആയുർവേദ ഭക്ഷണ കാഴ്ചപാടുകളെ കുറിച്ച് കുട്ടികൾക്ക് അവബോധം നൽകുന്നതിനും ഇടൂഴി ഇല്ലം ആയുർവേദ ഫൗണ്ടേഷൻ ചോരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഭഗവതി വിലാസം എ.എൽ പി സ്കൂളുമായി സഹകരിച്ച് നടത്തുന്ന ഔഷധ കഞ്ഞിയുടെ വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു.


കുറ്റ്യാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.റെജി അധ്യക്ഷത വഹിച്ചു. ഭഗവതിവിലാസം എ.എൽ.പി. സ്കൂൾ ഹെഡ്മാസ്റ്റർ സൻജു ടി.എം സ്വാഗതം പറഞ്ഞു. ഡോ. ഐ ഉണ്ണികൃഷ്ണൻ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി  ചെയർമാൻ, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ഗ്രാമപഞ്ചായത്ത് പി.കെ. മുനീർ, കുറ്റ്യാട്ടൂർ മെമ്പർ കെ.പി ചന്ദ്രൻ, തളിപ്പറമ്പ് സൗത്ത് ഉപജില്ലാ എ.ഇ.ഒ. സുധാകരൻ ചന്ദ്രത്തിൽ, ഭഗവതി വിലാസം എൽ പി സ്കൂൾ മാനേജർ എ. ലക്ഷ്മണൻ, തളിപ്പറമ്പ് സൗത്ത് ബി.പി.സി. ഗോവിന്ദൻ എടാടത്തിൽ, പി.ടി.എ പ്രസിഡണ്ട് ശിവദാസൻ, എം.പി.ടി.എ പ്രസിഡണ്ട് ഷിനി കെ.പി എന്നിവർ ആശംസ പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി അജിത കെ.ടി നന്ദി പറഞ്ഞു.  



Post Top Ad