കണ്ണൂർ താഴെചൊവ്വയിൽ ലോറി നിയന്ത്രണം വിട്ട് അപകടം. കണ്ണൂർ ഭാഗത്തുനിന്ന് വന്ന ലോറിയാണ് കാറിലിടിച്ച് കടയിലേക്ക് പാഞ്ഞു കയറിയത്. അപകടത്തിൽ ആളപായമില്ല. ലോറിയുടെ ടയർ തേഞ്ഞതാണ് അപകട കാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
Saturday 6 August 2022
Home
Unlabelled
കണ്ണൂർ താഴെചൊവ്വയിൽ ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞു കയറി
കണ്ണൂർ താഴെചൊവ്വയിൽ ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞു കയറി
About We One Kerala
We One Kerala