ചെമ്പേരി: വൈ എം സി എ ചെമ്പേരിയുടെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി റൂബിക്സ് ക്യൂബ്സോൾ വിംഗ് ടെക്നിക്കിൽ ഏകദിന പരിശീലനം നടത്തി. വൈ എം സി എ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ക്യാമ്പ് ഏരുവേശി ഗ്രാമപഞ്ചായത്ത് അംഗം മോഹനൻ മൂത്തേടൻ ഉദ്ഘാടനം ചെയ്തു. വൈ എം സി എ
പ്രസിഡന്റ് ടോമി ചാമക്കാലാ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോസ് ജോസഫ് ബാബുക്കുട്ടി ജോർജ് എന്നിവർ പ്രസംഗിച്ചു. സ്റ്റീഫൻ ബ്രിട്ടോ പരിശീ ലനത്തിന് നേതൃത്വം നൽകി.