മുഖ്യമന്ത്രിയുടെ അഗ്‌നിശമന സേവാ മെഡൽ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Monday 8 August 2022

മുഖ്യമന്ത്രിയുടെ അഗ്‌നിശമന സേവാ മെഡൽ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

 



സംസ്ഥാന അഗ്‌നിശമന സേനയിലെ 22 ഉദ്യോഗസ്ഥർക്ക് സേവനത്തിന്റെയും സമർപ്പണത്തിന്റെയും പ്രതിബദ്ധതയുടേയും മികവിനുള്ള മുഖ്യമന്ത്രിയുടെ 2022ലെ അഗ്‌നിശമന സേവാ മെഡലുകൾ പ്രഖ്യാപിച്ചു.
ഹരികുമാർ കെ - ജില്ലാ ഫയർ ഓഫീസർ പത്തനംതിട്ട, എൻ. രാമചന്ദ്രൻ - സ്റ്റേഷൻ ഓഫീസർ, വിതുര, കെ. ഷാജി - സ്റ്റേഷൻ ഓഫീസർ തൃപ്പുണിത്തുറ, സജിമോൻ റ്റി. ജോസഫ ്- സ്റ്റേഷൻ ഓഫീസർ ചങ്ങനാശേരി, പ്രഫുൽ എ. കെ - അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കൂത്താട്ടുകുളം, വി.പി സുനിൽ - ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഗാന്ധിനഗർ, പ്രേംകുമാർ പി.ബി - സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ പാറശാല, പി.വി. പൗലോസ് - സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ അങ്കമാലി, അശോകൻ കെ - സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ പുനലൂർ, ബാലചന്ദ്രൻ സി.വി - സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ തളിപ്പറമ്പ, അശോകൻ എൻ.ജെ - സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ (മെക്കാനിക്) കണ്ണൂർ, സുജയൻ കെ - ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർ (ഡ്രൈവർ) ചാക്ക, നിസാർ സി.കെ. - ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർ (ഡ്രൈവർ) സുൽത്താൻ ബത്തേരി, നസിമുദ്ദീൻ എം - ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർ (ഡ്രൈവർ) കുണ്ടറ, ഷജിൽ കെ.എസ്് - ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർ (ഡ്രൈവർ) കൽപ്പറ്റ, നിശാന്ത് വി.കെ - ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ (ഡ്രൈവർ) മട്ടാഞ്ചേരി, അനൂപ് എം.എസ് - ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ തിരുവല്ല,  രഞ്ജിത്ത് എസ്.എസ് - ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ കാഞ്ഞിരപ്പള്ളി, വിപിൻ പി - ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ കായംകുളം, ഷാജി എം.വി - ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ സുൽത്താൻ ബത്തേരി, പ്രേമചന്ദ്രൻ നായർ ആർ - ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ പത്തനംതിട്ട, ലൈജു സി.റ്റി - ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർ കുന്നംകുളം എന്നിവർക്കാണ് മെഡലുകൾ ലഭിച്ചത്.




Post Top Ad