ഇരിട്ടി ജൂനിയർ ചേമ്പർ ഇൻറർനാഷണലിൻ്റെ ആഭിമുഖ്യത്തിൽ വനിതകൾക്കായി തൊഴിലധിഷ്ടിത പരിശീലനം സംഘടിപ്പിക്കുന്നു - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Saturday 27 August 2022

ഇരിട്ടി ജൂനിയർ ചേമ്പർ ഇൻറർനാഷണലിൻ്റെ ആഭിമുഖ്യത്തിൽ വനിതകൾക്കായി തൊഴിലധിഷ്ടിത പരിശീലനം സംഘടിപ്പിക്കുന്നു


ഇരിട്ടി: ജൂനിയർ ചേമ്പർ ഇൻറർനാഷണലിൻ്റെ ആഭിമുഖ്യത്തിൽ വനിതകൾക്കായി തൊഴിലധിഷ്ഠിത പരിശീലനം സംഘടിപ്പിക്കും. 

വൊക്കേഷണൽ ടീച്ചേർസ് ട്രെയിനിങ്ങ് 

പി ജി ഡി സി എ , ഡിസിഎ . എം എസ് ഓഫീസ് , സി ഇ ഒ , അക്കൗണ്ടിങ്ങ് , ഡിടിപി എന്നിവയിലാണ് പരിശീലനം. ഡിഗ്രി കഴിഞ്ഞവർക്ക് പിജിഡി സി എ കോഴ്സിലും പത്താംതരം വിജയിച്ചവർക്ക് മറ്റ് കോഴ്സുകളിലും പ്രവേശനം ലഭിക്കും. ST , SC, OBC, BPL വിഭാഗങ്ങൾക്ക് മുൻഗണന. ഫീസിൻ്റെ 50 ശതമാനം മുതൽ 75 ശതമാനം വരെ ജെസിഐ വഹിക്കും. ഓരോ കോഴ്സിലും 30 പേർക്കാണ് ആനുകൂല്യം ലഭിക്കുക. താൽപ്പര്യമുള്ളവർ  പേരും കോഴ്സും വാട്ട്സ്ആപ്പ് അയച്ചോ എസ് എം എസ് അയച്ചോ രജിസ്റ്റർ ചെയ്യാം. ഫോൺ * 8547181000 .. 

ഒരു പഞ്ചായത്തിൽ നിന്നും 30 പേർക്ക് അവസരം ലഭിക്കും. ഇരിട്ടി, ഇരിക്കൂർ, പേരാവൂർ, കൂത്തുപറമ്പ് ബ്ലോക്ക് പരിധിയിലുള്ളവർക്കും ഇരിട്ടി, മട്ടന്നൂർ, കൂത്തുപറമ്പ്, 

ശ്രികണ്ഠാപുരം മുൻസിപ്പൽ പരിധിയിലുള്ളവർക്കും അപേക്ഷിക്കാം

 അവസാന തീയ്യതി സപ്ത: 10






Post Top Ad