കണ്ണപുരം യോഗശാലക്ക് സമീപം കണ്ണൂർ ഭാഗത്ത് നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന KL 11 AQ 5513 നമ്പർ കാറാണ് അമിത വേഗതയിലെത്തി ചെറുകുന്ന് തറയിൽ നിന്നും ഇരിണാവിലേക്ക് പോവുകയായിരുന്ന KL 59 s 4629 നമ്പർ കാറിൽ ഇടിച്ചത്. വാഹനം ഇടിച്ച ഉടനെ കാറിലുള്ളവർ ഇറങ്ങിയോടി. ക്രയിൻ ഉപയോഗിച്ച് കാർ പോലീസിലെത്തി പരിശോധിച്ചപ്പോഴാണ് 90 കുപ്പി മാഹി മദ്യം കാറിൽ നിന്നും കണ്ടെത്തിയത്.