ഉളിക്കൽ: ഉളിക്കല്ലിലെ പാറപ്പുറത്ത് മാധവി അമ്മ (95) അന്തരിച്ചു.ഭർത്താവ് : പരേതനായ നാരായണൻ. മക്കൾ: ഗോപാലകൃഷ്ണൻ (കുട്ടൻ പച്ചക്കറി ഉളിക്കൽ ), പി എൻ ബാബു ( എസ് എൻ ഡി പി ഇരിട്ടി യൂണിയൻ സെക്രട്ടറി ), കൗസല്ല്യ, പരേതരായ ഗോപി, വിജയൻ, രവി. മരുമക്കൾ : ലീല, രാധ, ഓമന, ഉഷ, സിന്ധു, ശിവരാമൻ.
Monday 8 August 2022
Home
Unlabelled
ഉളിക്കല്ലിലെ പാറപ്പുറത്ത് മാധവി അമ്മ അന്തരിച്ചു.
ഉളിക്കല്ലിലെ പാറപ്പുറത്ത് മാധവി അമ്മ അന്തരിച്ചു.
About We One Kerala
We One Kerala