തി രംഗ യാത്ര" നടത്തി - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Friday 12 August 2022

തി രംഗ യാത്ര" നടത്തി


ആസാദി കാ അമൃത് മഹോത്സവം  75)o സ്വാതന്ത്രദിനാഘോഷത്തിൻ്റെ ഭാഗമായി ഭാരതിയ ജനത യുവമോർച്ച ഇരിക്കുർ മണ്ഡലം കമ്മിറ്റിയുടെ നേതൃതത്തിൽ "തി രംഗ യാത്ര" നടത്തി  യുവമോർച്ച മണ്ഡലം പ്രസിഡൻറ് വിജേഷ് വിജയന് ദേശിയ പതാക കൈമാറി. ബി.ജെ.പി. മണ്ഡലം പ്രസിഡൻ് അജികുമാർ കരിയിൽ ഉദ്ഘാടാനം ചെയ്തു ശശിധരൻ പി വി ,സുകുമാരൻ കൂട്ടാവ് എന്നിവർ പ്രസംഗിച്ചു. യാത്ര ഇരിക്കുറിൽ നിന്ന് തുടങ്ങി ശ്രീകണ്ഠപുരം, ചെമ്പേരി ,പൂപ്പറമ്പ്, പയ്യാവൂർ വഴി ഉളിക്കലിൽ സമാപിച്ചു. സമാപന യോഗത്തിൽ ഹർ ഘർ തിരംഗ മണ്ഡലം കോടിനേറ്റർ സുരേഷ് ബാബുവിൻ്റെ അദ്ധ്യക്ഷതയിൽ ന്യുനപക്ഷ മോർച്ച ജില്ലാ പ്രസിഡൻ്റ് അരുൺ തോമസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സജേഷ് പയ്യാവൂർ ' മനോജ് മാസ്റ്റർ.സഞ്ചു കൃഷ്ണകുമാർ, സുധാകരൻ പി.കെ.പുരുഷു സി.വി, സ്വപ്ന. ടി, റെജിമോൻ, ദിലിപ് എം സ്സ് .ബിന്ദു ഉളിക്കൽ തുടങ്ങിയവർ സംസാരിച്ചു. രഞ്ചിത്ത് എം.സി, നിഷാന്ത് ഇരിക്കുർ, രമ്യ ഇരിക്കൂർ, സുരേഷ് മടമ്പം, വിജയൻ (ശികണ്ഠപുരം, രവിന്ദ്രൻ പയറ്റിയാൽ,  നാരായണൻ പയ്യാവൂർ, പ്രദിപൻ എം.വി തുടങ്ങിയവർ നേതൃതം നൽകി.



Post Top Ad