കണ്ണൂര്‍: കൗണ്‍സില്‍ ഓഫ് ദളിത് ക്രിസ്ത്യന്‍സ്, നോര്‍ത്ത് കേരള ദളിത് ക്രിസ്ത്യന്‍ ഫെഡറേഷന് കണ്ണൂര്‍ രൂപത സംയുക്താഭിമുഖ്യത്തില്‍ കലക്ടറേറ്റ് ധര്‍ണ നടന്നു. ഡോക്ടര്‍ ക്ലാരന്‍സ് പാലിയത്ത് ഉദ്ഘാടനം ചെയ്തു. തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോക്ടര്‍ ജോസഫ് പാംപ്ലാനി പ്രഭാഷണം നടത്തി. കെ.എഫ് തോമസ് അധ്യക്ഷത വഹിച്ചു. സി വീണ, ബാബു ദയാനന്ദ് തോംസണ്‍ കൊററിയത്ത്, ആന്റണി നൊറോണ, ഫാദര്‍ ജോളി അല്‍ഫോന്‍സ് തുടങ്ങിയവര്‍ പ്രസംഗിച്ചു. 1950ലെ പ്രസിഡന്‍ഷ്യല്‍ ഉത്തരവ് പിന്‍വലിക്കുക, ദളിത് ക്രൈസ്തവരുടെ ഉദ്യോഗ സംവരണം 4 ശതമാനമായി ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ന്നു.