ക്വിറ്റ് ഡ്രഗ്സ് സന്ദേശവുമായി ആന്റി നാർക്കോട്ടിക് യൂത്ത് ടാസ്ക് ഫോഴ്സ് - We One Kerala

We One Kerala

WE ONE KERALA - നമ്മളൊന്ന് ...

Home Top Ad

 


We One Kerala (Android channel) നമ്മളൊന്ന്.... | We One Kerala (Online News Portal) നമ്മളൊന്ന്... | വാർത്തകൾ, പരസ്യങ്ങൾ നൽകുവാൻ 8330058833 വീ വൺ കേരള (നമ്മളൊന്ന്.. www.weonekerala.com, www.weonekeralaonline.com) എന്ന ഓൺലൈൻ ന്യൂസ് പോർട്ടലുകളിലേക്ക് വാർത്തകളും, പരസ്യങ്ങളും വാട്ട്സ് ആപ്പ് ചെയ്യൂ .... 8086858232 ദൃശ്യ വിസ്‌മയമൊരുക്കി ആൻഡ്രോയിഡ് വിഷ്വൽ ചാനലും ..... വീ വൺ കേരള (നമ്മളൊന്ന്) ആൻഡ്രോയിഡ് ടി.വിയിലും , ആൻഡ്രോയിഡ് സെറ്റ് ടോപ്പ് ബോക്സ് വഴിയും കൈയിലുള്ള ആൻഡ്രോയിഡ് മൊബൈൽ ഫോൺ പ്ലേ സ്റ്റോറിൽ നിന്നും WE ONE KERALA എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ ഡൗൺലോഡ് ചെയ്‌ത്‌ ആസ്വദിക്കാം .......... വീ വൺ കേരള എന്ന ആൻഡ്രോയിഡ് വിഷ്വൽ ചാനൽ Logicwebs.in, Pocket t.v, cloud t.v തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്. വീ.വൺ കേരളയുടെ നൂതന സംരംഭമാണ് WE ONE HELP മൾട്ടി ഓപ്ഷണൽ ഇ ഡയറക്ടറി.,,,, ആൻഡ്രോയിഡ് മൊബൈൽ ഫോൺ play store ൽ നിന്നും we one help ഡൗൺലോഡ് ചെയ്യൂ... വീ വൺ കേരളയുടെ ഓൺലൈൻ റേഡിയോ ഇപ്പോൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. WE ONE KERALA ONLINE RADIO ഡൗൺലോഡ് ചെയ്യൂ..... കേട്ടുകൊണ്ടേയിരിക്കൂ...... വീ. വൺ ചാനലിൽ പരസ്യം നൽകുവാൻ വിളിക്കൂ... 8330058833, 80 86 85 82 32.

 


Thursday 11 August 2022

ക്വിറ്റ് ഡ്രഗ്സ് സന്ദേശവുമായി ആന്റി നാർക്കോട്ടിക് യൂത്ത് ടാസ്ക് ഫോഴ്സ്


കണ്ണൂർ: ക്വിറ്റ് ഡ്രഗ്സ് എന്ന സന്ദേശവുമായി ആന്റി നർകോട്ടിക്  യൂത്ത് ടാസ്ക് ഫോഴ്സ് പ്രവർത്തകർ രംഗത്ത്. സംസ്ഥാനത്തെ എല്ലാ സ്കൂൾ, കോളേജുകളിലും ലഹരിക്കെതിരെയുള്ള ബോധവൽക്കരണ സെമിനാറുകളും സിനിമാപ്രദർശനവും കൗൺസിലിംഗും സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ക്വിറ്റ് ഡ്രഗ്സ് 

പരിപാടിക്ക് തുടക്കം കുറിച്ചത്. മുംബൈ ഭീകരാക്രമണത്തിൽ വെടിയേറ്റ ധീര സൈനികൻ ശൗര്യചക്ര മേജർ  മനേഷ് ലോഗോ കൈമാറി ക്വിറ്റ് ഡ്രഗ്സ്  ഉദ്ഘാടനം ചെയ്തു.ആന്റി നർക്കോട്ടിക് യൂത്ത് ടാസ്ക് ഫോഴ്സ് കേരളം ചെയർമാൻ റഫീഖ് പാണപ്പുഴ അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി പ്രദീപൻ തൈക്കണ്ടി, സനോജ് നെല്ല്യാടൻ,ബാദുഷ മഞ്ചപ്പാലം,സിതിൻ വേണുഗോപാൽ, സഞ്ജയ്‌ പി പാലായി തുടങ്ങിയവർ സംസാരിച്ചു.



Post Top Ad